ഒരു ചെറിയ തുടക്കം!!!
എന്റെ രാത്രികളില്‍
ഇനി വ്രണിത സ്വപ്നാടനങ്ങളില്ല...!!
മിഴികളില്‍ പേടിപ്പെടുത്തുന്ന
ഏകാന്തതയില്ല...!!
ഭ്രമങ്ങളുടെ കെട്ടുപാടുകള്‍ മനസിലില്ല..
ഇനി യാത്ര!!!
മാറാല പിടിച്ച ഓര്‍മകളുടെ ചവറ്റു കൂനയിലെയ്ക്കല്ല..
ആ നനുത്ത ഗ്രിഹാതുരത്വങ്ങളിലെയ്ക്ക്...
മുറിച്ചു മാറ്റപ്പെടലുകളില് നിന്നും
പരിവര്‍ത്തനത്തിന്റെ അനന്ത വിശാലതയിലെയ്ക്ക്...
ഈ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...
ReplyDeleteസസ്നേഹം അനൂപ്....
njanum mauniyayi koode nilkukayanu....vijanamaya ee vazhitharayude orattam thedi...
ReplyDelete...nice words
ReplyDelete